9 Lakh | 700 Sqft | Beautiful Low Budget Home in 9 Lakh

9 ലക്ഷം രൂപയ്ക്ക് (₹9,00,000/-) 700സ്ക്വയർഫീറ്റിൽ പണിതീർത്ത മനോഹരമായൊരു ഒരു കൊച്ചു വീട് 💝 

ചുരുങ്ങിയ ബഡ്ജറ്റിൽ സ്വന്തമായൊരു വീട് എന്ന് ആഗ്രഹിക്കുന്ന ഏതൊരാൾക്കും മാതൃകയാക്കാവുന്ന വീട് 

Beautiful budget residential project by Salih, Maak Engineers & Builders (@maak_engineers_builders) Calicut

Project Facts
Area: 700 Sqft
Plot: 6 Cent
Client : Mr. Sharafudheen 
Location: Omassery, Calicut 
Budget: 9 Lakhs
Y.C : 2021 Nov
 

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് 700 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ടൈലുകൾ ആണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചിരിക്കുന്നത്. 

MUD ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചു കൊണ്ടുള്ള നിർമാണം ആണ്. സിറ്റൗട്ടിന്റെയും അടുക്കളയുടെയും റൂഫിങ് കോൺക്രീറ്റ് ചെയ്തു. ബാക്കിയുള്ള ഭാഗങ്ങൾ ട്രേസ് വർക്ക് ചെയ്തതിനുശേഷം നാടൻ ഓട് പാകി മനോഹരമാക്കി.

ഇരുദിശകളിൽ ആയി കാഴ്ച ലഭിക്കുന്ന വീടായതു കൊണ്ട് തന്നെ ആഭാഗങ്ങളിൽ വരുന്ന ജനലുകളും വാതിലുകളും കട്ടിളകളും പുതിയവ തന്നെ ഉപയോഗിച്ചു. ബാക്കിയുള്ളവ പഴയ നല്ല ജനലുകൾ Restore ചെയ്തു.

തന്റെ Client ആഗ്രഹിച്ചപോലെ ചുരുങ്ങിയ ബഡ്ജറ്റിൽ മനോഹരമായ വീടൊരുക്കി നൽകുവാൻ സാധിച്ച സന്തോഷത്തിൽ ആണ് Architect Salih


Location : Omassery, Calicut 
Area : 700 Sq.ft
Plot : 6 Cent
Y.C : 2021 Nov

Sit Out
Living
Dining
2 Bedrooms 
1 Common Bathroom
Kitchen with 
Work Area

Designer : Salih, Maak Engineers & Builders (@maak_engineers_builders) Calicut


Share on Google Plus

About Kerala Home Planners

We provide free home designs and plans escpecially for Kerala. We will be posting latest house plans on regular basis. If any stories or images that appear on the site are in violation of copyright law, please mail us to works@keralahomeplanners.com and we will remove the offending information on time.

0 comments:

Post a Comment