1010 Sqft Budget Home in 5 Cent with Free Plan


Beautiful 2 Bedroom Home in 5 Cent Plot 







5 സെൻ്റ് സ്ഥലത്ത് 1010 സ്ക്വയ്യർ ഫിറ്റിൽ തിർത്ത വീട് തൃശൂർ ജില്ലയിൽ ഒല്ലൂരിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്
എറണാകുളത്ത് ഐ. ടി കമ്പനിയിൽ ജോലി ചെയ്യുന്ന ലിനോവിന് വേണ്ടിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്
വിവാഹത്തിന് മുൻമ്പ് ഒരു വീട് എന്ന സങ്കൽപ്പിത്താണ് ഈ വിട് നിർമ്മിച്ചിരിക്കുന്നത്
രണ്ട് ബെഡ്റൂം അറ്റാച്ച്ഡ് ബാത്ത്റൂം ഒരു ഓഫിസ്റൂം, കിച്ചൻ & വർക്ക് എരിയ, കോമൺ ബാത്ത്റൂം ,ലിവിംങ്ങ്& ഡൈനിംങ്ങ് എരിയ,
ചെറിയ സിറ്റോട്ട് എന്നിവ അടക്കമാണ് ചെയ്തിരിക്കുന്നത്
കുടുതൽ വിവരങ്ങൾ അറിയാൻ താൽപര്യവുള്ളവർ
ബീപിസ് ഡിസൈൻസ്
9847155166

 
 
 
 


Share on Google Plus

About Kerala Home Planners

We provide free home designs and plans escpecially for Kerala. We will be posting latest house plans on regular basis. If any stories or images that appear on the site are in violation of copyright law, please mail us to works@keralahomeplanners.com and we will remove the offending information on time.

0 comments:

Post a Comment